നേരം വൈകി ഉറങ്ങുന്നവര്‍ക്ക് ഡിപ്രഷന് വരുമോ?
സ്ഥിരമായി നേരം വൈകി ഉറങ്ങുന്നവരുടെ മാനസികാരോഗ്യം അത്ര മികച്ചതായിരിക്കില്ല
Credit: Freepik
ഉറക്കക്കുറവ് ഉള്ളവരില്‍ വിഷാദരോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു ആരോഗ്യകരമായ ഉറക്കം അത്യാവശ്യമാണ്
Credit: Freepik
സ്ഥിരമായി നേരം വൈകി ഉറങ്ങുന്നവരില്‍ മന്ദത കാണപ്പെടുന്നു
Credit: Freepik
ഉറക്കക്കുറവ് ഏകാഗ്രതയും ഉത്തരവാദിത്ത ബോധവും കുറയ്ക്കുന്നു
Credit: Freepik
സ്ഥിരമായി നേരം വൈകി ഉറങ്ങുന്നത് മെറ്റാബോളിസം മന്ദഗതിയില്‍ ആക്കുന്നു
Credit: Freepik
ഉറക്കക്കുറവ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകും
Credit: Freepik
ദിവസവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ എങ്കിലും തുടര്‍ച്ചയായി ഉറങ്ങുക
Credit: Freepik
lifestyle
രുചി മാത്രമല്ല, മാമ്പഴം ദിവസവും കഴിച്ചാല്‍ ഗുണങ്ങളേറെ
Follow Us on :-
രുചി മാത്രമല്ല, മാമ്പഴം ദിവസവും കഴിച്ചാല്‍ ഗുണങ്ങളേറെ