വായ തുറന്നാണോ ഉറങ്ങുന്നത്? പ്രശ്‌നങ്ങള്‍ ചില്ലറയല്ല

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലരിലും കാണുന്ന ശീലമാണ് വായ തുറന്നുള്ള ഉറക്കം

Credit: Freepik

വായ തുറന്ന് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല, ഒരുപാട് ദോഷങ്ങളും ഉണ്ട്

കൃത്യമായി മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താന്‍ സാധിക്കാത്തവരാണ് വായ തുറന്ന് ഉറങ്ങുക

Credit: Freepik

വായിലൂടെ ശ്വാസോച്ഛാസം നടത്തുന്നത് പല്ലുകള്‍ പൊന്താന്‍ കാരണമാകും

Credit: Freepik

വായ തുറന്ന് ഉറങ്ങുന്നവരില്‍ കൂര്‍ക്കംവലി കാണപ്പെടുന്നു

Credit: Freepik

വായ തുറന്ന് ഉറങ്ങുന്നത് പൊണ്ണത്തടിയുടെ ലക്ഷണമാണ്

Credit: Freepik

വായ തുറന്ന് ഉറങ്ങുന്നത് വായ്‌നാറ്റം ഉണ്ടാക്കും

Credit: Freepik

മൂക്കില്‍ ദശയുള്ളവര്‍ക്കാകും ഉറങ്ങുമ്പോള്‍ വായ തുറന്ന് ശ്വസിക്കേണ്ടി വരുന്നത്

Credit: Freepik

നേരം വൈകി ഉറങ്ങുന്നവര്‍ക്ക് ഡിപ്രഷന്‍ വരുമോ?

Follow Us on :-