88 ശതമാനം ആളുകളുടെ ദാമ്പത്യജീവിതത്തെ സ്മാർട്ട് ഫോൺ ഉപയോഗം ബാധിക്കുന്നു
വിവോ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്
Instagram
സൈബർ മീഡിയ റിസർച്ചുമായായിരുന്നു പഠനം
67% പേരും പങ്കാളിയോടൊപ്പം ചിലവഴിക്കുന്നതിലും സമയം ഫോണിൽ ചെലവഴിക്കുന്നു
88% പേർ ഫോൺ ഉപയോഗം ദാമ്പത്യത്തെ ബാധിക്കുന്നതായി പറയുന്നു
ശരാശരി 4.7 മണിക്കൂറാണ് ആളുകൾ ഫോൺ ഉപയോഗിക്കുന്നത്
Instagram
ഡൽഹി,മുംബൈ,ചെന്നൈ,ബാംഗ്ലൂർ,പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പഠനം നടത്തിയത്
Instagram
1000 ഉപഭോക്താക്കളിലാണ് പഠനം നടത്തിയത്.
Instagram
lifestyle
അത്താഴം കഴിക്കേണ്ടത് എപ്പോള്‍
Follow Us on :-
അത്താഴം കഴിക്കേണ്ടത് എപ്പോള്‍