ഇവരില്‍ ഹൃദ്രോഗത്തിനു സാധ്യത കൂടുതല്‍, സൂക്ഷിച്ചില്ലെങ്കില്‍ മരണം

ചിലരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്

Social Media, Web Dunia

അക്കൂട്ടര്‍ ആരൊക്കെയാണെന്ന് നോക്കാം

പുകവലിക്കുന്നവര്‍

അമിത മദ്യപാനികള്‍

പൊണ്ണത്തടിയുള്ളവര്‍

Social Media, Web Dunia

ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടാത്തവര്‍

Social Media, Web Dunia

നിരന്തരം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവര്‍

Social Media, Web Dunia

പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു

Social Media, Web Dunia

വൃശ്ചിക കാറ്റിനെ പേടിക്കണോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

Follow Us on :-