ചെരിപ്പിന്റെ നാറ്റം മാറാന്‍

ചെരിപ്പില്‍ നിന്നും ഷൂസില്‍ നിന്നും ചിലപ്പോള്‍ അസഹ്യമായ ഗന്ധം വരാറില്ലേ?

Credit: Freepik

നനവ് തട്ടിയ ചെരിപ്പ് ദീര്‍ഘനേരം ധരിക്കുമ്പോള്‍ നാറ്റം ഉണ്ടാകുന്നു

നന്നായി നനഞ്ഞിട്ടുണ്ടെങ്കില്‍ ചെരിപ്പ് വെയിലത്ത് വച്ച് ഉണക്കുക

Credit: Freepik

വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത ശേഷം ചെരിപ്പ് കഴുകിയാല്‍ ദുര്‍ഗന്ധം പോകും

Credit: Freepik

ബേക്കിങ് സോഡ വിതറിയ ശേഷം ഒരു രാത്രി മുഴുവന്‍ വയ്ക്കുക

Credit: Freepik

ചെരിപ്പിലെ ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ ബേക്കിങ് സോഡയ്ക്കു കഴിയും

Credit: Freepik

സോപ്പ് പൊടി ഉപയോഗിച്ച് ചെരിപ്പ് കഴുകാവുന്നതാണ്

Credit: Freepik

ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെരിപ്പ് വെയിലത്ത് വയ്ക്കുക

ചെരിപ്പിന്റെ ഇന്‍സോളും കഴുകാന്‍ ശ്രദ്ധിക്കണം

Credit: Freepik

കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങള്‍

Follow Us on :-