കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ?

കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍

Credit: Freepik

ചര്‍മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നും ഉപയോഗിക്കരുത്

പൗഡറുകൾ കുഞ്ഞുങ്ങളുടെ ശ്വസന പ്രയാസങ്ങൾ ഉണ്ടാക്കും

പൗഡറുകൾ കുഞ്ഞുങ്ങൾക്ക് എപ്പോഴും നല്ലതായി കൊള്ളണമെന്നില്ല

ആന്‍റിബാക്ടീരിയല്‍ സോപ്പുകള്‍ ചര്‍മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നു

Credit: Freepik

ഇത് വരൾച്ച ഉണ്ടാക്കുകയും അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും

Credit: Freepik

സിന്തറ്റിക് സുഗന്ധദ്രവ്യങ്ങൾ അത്ര നല്ലതല്ല

Credit: Freepik

കുഞ്ഞുങ്ങളില്‍ ഇത് അലര്‍ജി ഉണ്ടാക്കും

Credit: Freepik

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രോട്ടീൻ കുറവാകാം

Follow Us on :-