ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രോട്ടീൻ കുറവാകാം
ശരീരത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് പ്രോട്ടീൻ
Freepik
ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലില്ലെങ്കിൽ ശരീരം ലക്ഷണങ്ങൾ കാണിക്കും
Freepik
കാലുകളിലും ഉദരത്തിലും ഉള്ള നീർവീക്കം
Freepik
മസിൽ മാസ് നശ്ടപ്പെടുന്നു, പ്രായമായവരിൽ പ്രത്യേകിച്ചും
രോഗപ്രതിരോധശേഷി കുറയുന്നു
മുടികൊഴിച്ചിൽ, ചർമം വരളുക ഇതെല്ലാം ലക്ഷണങ്ങളാണ്
Freepik
നഖങ്ങൾ വിണ്ടുകീറുന്നു
Freepik
വിശപ്പ് കൂടുന്നതും മധുരത്തിനോട് ആസക്തി കൂടുന്നതും ഇത് മൂലമാകാം
Freepik
മുറിവുകൾ ഉണങ്ങാൻ കാലതാമസം
Freepik
lifestyle
ദിവസവും പിസ്ത കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Follow Us on :-
ദിവസവും പിസ്ത കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?