നിങ്ങളുടെ ദിവസം ഒരു മത്തങ്ങക്കുരു കഴിച്ച് തുടങ്ങാം
മത്തങ്ങക്കുരുവിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്നു
Freepik
പ്രോട്ടീൻ, ഫൈബർ, മിനറലുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു
Freepik
ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ, സിങ്ക് എന്നിവ രോഗപ്രതിരോധശേഷിക്ക് നല്ലതാണ്
Freepik
വിശപ്പ് കുറയ്ക്കുന്നതിനാൽ ശരീരഭാരം ക്രമീകരിക്കാൻ സഹായിക്കുന്നു
Freepik
ഓർമശക്തി, ഫോക്കസ് എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്നു
Freepik
ഇതിലെ മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
Freepik
ഒമേഗ 3,6 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
അമിനോ ആസിഡായ ട്രിപ്റ്റോഫാൻ ഉറക്കം മെച്ചപ്പെടുത്തുന്നു
Freepik
ഇതിലെ സിങ്ക്, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
Freepik
lifestyle
മൃദുവായ ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം
Follow Us on :-
മൃദുവായ ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം