ദിവസവും പിസ്ത കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
പിസ്ത കഴിച്ചാലുള്ള ഗുണങ്ങൾ
Credit: Freepik
കാഴ്ച മങ്ങൽ മറികടക്കാൻ ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാൽ മതി
പിസ്ത കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
ശരീരഭാരം നിയന്ത്രിക്കാനുംൻ പിസ്ത ഉത്തമം
കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും
Credit: Freepik
രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു
Credit: Freepik
കാത്സ്യം, അയേണ്‍, സിങ്ക് എന്നിവ പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്
Credit: Freepik
പിസ്ത ഹൃദയത്തെ സംരക്ഷിക്കും
ഇത് ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റും
Credit: Freepik
തടി കുറയ്ക്കുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും
Credit: Freepik
lifestyle
നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്...