നിങ്ങളുടെ ദിവസം ഈ ഫലങ്ങള്‍ കഴിച്ച് തുടങ്ങാം

പ്രഭാത ഭക്ഷണമായി ഈ ഫലങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും

Pixabay/ webdunia

പൈനാപ്പിള്‍: വിറ്റാമിന്‍ സി, ബ്രോമെലൈന്‍ എന്ന എന്‍സൈം എന്നിവ അടങ്ങിയിരിക്കുന്നു

രോഗപ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്തുന്നു

ബ്ലൂബെറി: വിറ്റാമിന്‍ എ,സി,ഇ എന്നിവ അടങ്ങിയിരിക്കുന്നു

ടൈപ്പ് 2 പ്രമേഹത്തെ തടയുന്നു, ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലത്

ആപ്പിള്‍: ഫൈബര്‍,വിറ്റാമിന്‍ സി,ആന്റി ഓക്സ്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

മാതളനാരങ്ങ: ആന്തോസിയാനിന്‍ അടങ്ങിയിരിക്കുന്നു, ഇത് കോശങ്ങള്‍ നശിക്കുന്നത് തടയുന്നു

കോളന്‍,ശ്വാസകോശം,സ്തനത്തിലെ ക്യാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദം

Pixabay/ webdunia

കിവി: ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു,രോഗപ്രതിരോധശേഷി നല്‍കുന്നു

Pixabay/ webdunia

പഴം: ഫൈബര്‍, വിറ്റാമിന്‍ ബി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു

പൊട്ടാസ്യം,മാങ്കനീസ്,മഗ്‌നീഷ്യം എന്നിവയും

അവക്കാഡോ: വിറ്റാമിൻ കെ,ഇ,സി എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

മുറിച്ചുവെച്ച സവാള പിന്നീട് ഉപയോഗിക്കാമോ?

Follow Us on :-