ചൂടുകാലത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക

കനത്ത ചൂടില്‍ പൊള്ളി കേരളം

Twitter

പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക

ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള വെയില്‍ കൊള്ളരുത്

ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കുക

Twitter

പുറത്തിറങ്ങുമ്പോള്‍ കുട കൈയില്‍ കരുതുക

ഇടയ്ക്കിടെ വെള്ളം കുടിക്കുക

Twitter

പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക

Twitter

ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക

സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Follow Us on :-