സണ്‍ഫ്‌ളവര്‍ ഓയിലില്‍ പാചകം ചെയ്യാമോ?
വെളിച്ചെണ്ണയേക്കാള്‍ കേമന്‍ സണ്‍ഫ്ളവര്‍ ഓയില്‍ ആണ്
Credit: Freepik
സണ്‍ഫ്ളവര്‍ ഓയിലില്‍ ചീത്ത കൊഴുപ്പ് വെറും ഏഴ് ശതമാനം മാത്രമാണ് അടങ്ങിയിരിക്കുന്നത്
Credit: Freepik
വെളിച്ചെണ്ണയിലെ ചീത്ത കൊഴുപ്പ് 80 ശതമാനം ആണ്
ശരീരത്തിനു ആവശ്യമായ അപൂരിത കൊഴുപ്പ് (നല്ല കൊഴുപ്പ്) വെളിച്ചെണ്ണയില്‍ ഒരു ഗ്രാം മാത്രമാണെങ്കില്‍ സണ്‍ഫ്ളവര്‍ ഓയിലില്‍ അത് 12 ഗ്രാം ആണ്
Credit: Freepik
വെളിച്ചെണ്ണയിലെ വിറ്റാമിന്‍ ഇയുടെ അളവ് ഒരു ശതമാനവും സണ്‍ഫ്ളവര്‍ ഓയിലില്‍ ഇത് 41 ശതമാനവും ആണ്
Credit: Freepik
എത്ര ചൂടാക്കിയാലും സണ്‍ഫ്ളവറിലെ പോഷക ഘടകങ്ങള്‍ ഇല്ലാതാകില്ല
Credit: Freepik
വറുക്കാനും പൊരിക്കാനും സണ്‍ഫ്‌ളവര്‍ ഓയില്‍ തന്നെയാണ് നല്ലത്
Credit: Freepik
വെളിച്ചെണ്ണയ്ക്കു ഗുണം കൂടുതലാണെന്ന പ്രചാരണത്തില്‍ കഴമ്പില്ല
Credit: Freepik
വെളിച്ചെണ്ണയേക്കാള്‍ വില കുറവും സണ്‍ഫ്‌ളവര്‍ ഓയിലിനു തന്നെ
Credit: Freepik
lifestyle
ചീത്ത കൊളസ്‌ട്രോള്‍ എങ്ങനെ കുറയ്ക്കാം
Follow Us on :-
ചീത്ത കൊളസ്‌ട്രോള്‍ എങ്ങനെ കുറയ്ക്കാം