മണ്‍സൂണ്‍/ സീസണല്‍ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഈ ഭക്ഷണങ്ങള്‍

മണ്‍സൂണില്‍ രോഗപ്രതിരോധശേഷി മെച്ചെപ്പെടുത്താന്‍ ഇവ കഴിക്കാം

Pixabay/ webdunia

മുരിങ്ങയില്‍ വിറ്റാമിന്‍ എ,സി,ഇ കാല്‍സ്യം,പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

രോഗപ്രതിരോധശേഷി മെച്ചെപ്പെടുത്തുന്നു, ശ്വാസപ്രശ്‌നങ്ങള്‍ക്കും നല്ലത്

Pixabay/ webdunia

വാഴക്കൂമ്പില്‍ വിറ്റാമിന്‍ എ,ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു

കൂണില്‍ സെലീനിയവും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്

Pixabay/ webdunia

ചേമ്പില്‍ വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിരിക്കുന്നു, മഴക്കാലത്ത് ധാരാളം ലഭ്യമാവുന്നു

Pixabay/ webdunia

ഹൃദയാരോഗ്യത്തിന് വെളുത്തുള്ളി, ആരോഗ്യഗുണങ്ങള്‍ അറിയാം

Follow Us on :-