ലാക്ടോസ് ഇന്‍ടോളറൺസ് ഉള്ളവർക്ക് പാലിന് പകരം ഇവയാവാം

പാല്‍ ഉത്പന്നങ്ങള്‍ ദഹിപ്പിക്കാന്‍ ശരീരത്തിന് സാധിക്കാത്ത അവസ്ഥയാണിത്

Freepik

കാല്‍സ്യം ധാരാളമുള്ളതിനാല്‍ പാല്‍ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്

Freepik

ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

Freepik

പാലിന് പകരം സോയ മില്‍ക്ക്, ബദാം മില്‍ക്ക്, കോക്കനട്ട് മില്‍ക്ക് എന്നിവയാകാം

Freepik

കുറച്ച് ലാക്ടോസ് മാത്രമുള്ളതിനാല്‍ ഫെര്‍മെന്റഡ് ആയ ചീസ് കഴിക്കാം

Freepik

തൈരിന് പകരം യോഗര്‍ട്ട് കഴിക്കാം

Freepik

പാലില്‍ നിന്നല്ലാതെയുള്ള ബട്ടര്‍ ഉപയോഗിക്കാം

Freepik

'ഓണ്‍ലി ചപ്പാത്തി' ഷുഗര്‍ രോഗികളാണോ നിങ്ങള്‍?

Follow Us on :-