ഒന്നും കാണാനാകാത്ത ഇരുട്ടിൽ ഉറങ്ങണമെന്ന് പറയുന്നത് എന്തിനെന്നറിയാമോ?

ആരോ​ഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്

Credit: Freepik

ഉറങ്ങുമ്പോഴാണ് തലച്ചോറ് മാലിന്യ നീക്കം ചെയ്യുന്നത്

ഓർമശക്തി ഏകീകരണം, ഊർജ്ജ പുനഃസ്ഥാപനം എന്നിവയും ഉറങ്ങുമ്പോഴാണ് ബ്രെയിൻ ചെയ്യുക

Credit: Freepik

ഉറക്കം പോലെ തന്നെ ഉറക്കരീതിയും പ്രധാനമാണ്

Credit: Freepik

നല്ല ഇരുണ്ട മുറിയിൽ ഉറങ്ങുന്ന ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും

ഇങ്ങനെ ഉറങ്ങിയാൽ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളെ പോസിറ്റീവായി ബാധിക്കും

Credit: Freepik

ഇരുട്ട് ശരീരത്തിൽ മെലാറ്റോണിൻ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കും

ഇത് കാൻസറിനെ വരെ പ്രതിരോധിക്കാൻ സഹായിക്കും

മുട്ടയുടെ തോട് പൊളിക്കാന്‍ കുറച്ച് വെള്ളം മതി

Follow Us on :-