വെര്‍ട്ടിഗോ രോഗമല്ല, രോഗലക്ഷണമാണ്, അവഗണിക്കരുത്

പല രോഗങ്ങളുടെയും ലക്ഷണമാണ് വെര്‍ട്ടിഗോ

Freepik

ബാലന്‍സ് നഷ്ടമാകുക, ചുറ്റും ലോകം ചുറ്റുന്നത് പോലെ അനുഭവപ്പെടുക

ചെവിയ്ക്കകത്തെ പ്രശ്‌നമാകാം വെര്‍ട്ടിഗോയുടെ പ്രധാനകാരണം

തലചുറ്റല്‍, തലവേദന, ചെവിയില്‍ മുഴക്കം എന്നിവ പ്രധാന ലക്ഷണങ്ങള്‍

എങ്ങനെ കണ്ടെത്താം

എംആര്‍ഐ/ സി ടി സ്‌കാന്‍, ഓഡിയോളജി ടെസ്റ്റുകള്‍

ചികിത്സാമാര്‍ഗങ്ങള്‍

വെസ്റ്റിബുലാര്‍ സപ്രസന്റുകള്‍, ഡോക്ടറുടെ നിര്‍ദേശപ്രാകാരമുള്ള മരുന്നുകള്‍

Freepik

മതിയായ ജലം, പോഷകാഹാരം എന്നിവ പ്രധാനമാണ്

ഉയരങ്ങളില്‍ കയറാതിരിക്കുക

Freepik

കൈകാലുകള്‍ നീങ്ങാതെ വരിക, കാഴ്ചമങ്ങല്‍ സംസാരക്കുഴപ്പം

ഈ ഘട്ടങ്ങള്‍ വന്നാല്‍ അടിയന്തിര ചികിത്സ ആവശ്യമാണ്

വെര്‍ട്ടിഗോ ഭയപ്പെടേണ്ടതില്ല, ജാഗ്രത പ്രധാനം

Freepik

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്

Follow Us on :-