മദ്യത്തേക്കാള്‍ നിങ്ങളുടെ കരളിന് പണി തരും ഈ ഭക്ഷണങ്ങള്‍

അധികമായി കഴിച്ചാല്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കരളിന് ദോഷം ചെയ്യും

Pixabay/ webdunia

പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍ കരളിന് ദോഷകരമാണ്

ഫാസ്റ്റ്ഫുഡുകളിലെ ട്രാന്‍സ് ഫാറ്റ് കരള്‍വീക്കത്തിന് കാരണമാകും

റെഡ്മീറ്റ് അധികം കഴിക്കുന്നതും കരളിന് ഹാനികരമാണ്

Pixabay/ webdunia

സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നത്

Pixabay/ webdunia

കൃത്രിമ മധുരങ്ങളും കരളിന് നല്ലതല്ല

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കരള്‍ വീക്കത്തിന് കാരണമാകും

Pixabay/ webdunia

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ചെരുപ്പിന്റെ ഹീല്‍ ഇതില്‍ കൂടരുത്

Follow Us on :-