വൈറ്റമിൻ പി ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന വൈറ്റമിൻ പി യഥാർത്ഥത്തിൽ വിറ്റാമിനല്ല

Credit: Freepik, Pixabay

വൈറ്റമിൻ പി ആരോഗ്യകരമായ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു

Credit: Freepik, Pixabay

ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വിറ്റാമിൻ പി യ്ക്ക് കഴിയും

വിറ്റാമിൻ പി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു

ഇത് കോശങ്ങളെ നശിപ്പിക്കുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു

Credit: Freepik, Pixabay

ഡാർക്ക് ചോക്ലേറ്റിൽ വൈറ്റമിൻ പി ധാരാളമുണ്ട്

Credit: Freepik, Pixabay

തൊലികളയാത്ത ആപ്പിളിൽ ബയോഫ്ലേവനോയ്ഡായ ക്യുവർസെറ്റിൻ ധാരാളമുണ്ട്

ഗ്രീൻ ടീയിലും കട്ടൻചായയിലും ഫ്ലേവനോയ്ഡുകളായ കറ്റേച്ചിനുകൾ ഉണ്ട്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി എന്നിവയിലും വിറ്റാമിൻ പി ഉണ്ട്

Credit: Freepik, Pixabay

ഓറഞ്ച്, നാരങ്ങ എന്നിവയിലും ഇത് അടങ്ങിയിരിക്കുന്നു

മുട്ട എത്ര മിനിറ്റ് പുഴുങ്ങണം?

Follow Us on :-