പാലിനേക്കാള്‍ കാല്‍സ്യം ഈ ഭക്ഷണങ്ങളില്‍

എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് കാല്‍സ്യം, പാലാണ് പൊതുവെ കാല്‍സ്യത്തിനായി ഏവരും ആശ്രയിക്കുന്നത്

Pixabay/ webdunia

എന്നാല്‍ പാല്‍ ആഹാരത്തിന്റെ ഭാഗമാക്കാന്‍ ഇഷ്ടമില്ലത്തവര്‍ക്ക് വേറെയും ചോയ്‌സുകളുണ്ട്

ബദാം: കാല്‍സ്യത്താല്‍ സമ്പന്നം മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ബ്രോക്കോളി: ഫൈബറുകള്‍ക്കൊപ്പം ഉയര്‍ന്ന അളവില്‍ കാല്‍സ്യവും അടങ്ങിയിരിക്കുന്നു

സാല്‍മണ്‍: കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍

ഓറഞ്ച്: കാല്‍സ്യം സിട്രേറ്റ് അടങ്ങിയിരിക്കുന്നു.

Pixabay/ webdunia

ചിയ സീഡ്. ഒമേഗ് 3 ഫാറ്റി ആസിഡ്, കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു

കഴിക്കുമ്പോള്‍ ശ്രദ്ധിക്കണെ, ഈ ഭക്ഷണങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും

Follow Us on :-