രക്തം ശുദ്ധീകരിക്കാന്‍ ഈ എട്ട് ഭക്ഷണങ്ങള്‍

രക്തം ശുദ്ധിയായി ഇരിക്കുന്നത് ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനുമെല്ലാം ഗുണകരമാണ്

Pixabay/ webdunia

രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Pixabay/ webdunia

ബീറ്റ്‌റൂട്ടിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു

രക്തം ശുദ്ധിയാവാന്‍ മഞ്ഞള്‍ സഹായിക്കുന്നു

Pixabay/ webdunia

ഇലക്കറികള്‍ രക്തത്തിലെ വിഷാംശം നീക്കുന്നു, കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

വെളുത്തുള്ളിയിലെ ആലിസിനും രക്തം ശുദ്ധിയാവാന്‍ സഹായിക്കുന്നു

Pixabay/ webdunia

ഇഞ്ചിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ബെറിപഴങ്ങളും രക്തം ശുദ്ധിയാവാന്‍ സഹായിക്കുന്നു

Pixabay/ webdunia

റമദാൻ നോമ്പ്, എന്തെല്ലാം ശ്രദ്ധിക്കണം

Follow Us on :-