റമദാൻ നോമ്പ്, എന്തെല്ലാം ശ്രദ്ധിക്കണം

ഇസ്ലാം മതാചാരപ്രകാരം ഏറെ പ്രാധാന്യമുള്ള മാസമാണ് റമദാൻ

pixabay

റമാദൻ നോമ്പ് എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ വെയ്ക്കണമെന്ന് നോക്കാം

pixabay

രാവിലത്തെ സുഹുർ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകൾ അധികം ഉൾപ്പെടുത്താം

ഇഫ്താറിൽ എപ്പോഴും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കാം

ഒരുപാട് പൊരിച്ചതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കും

pixabay

നട്ട്സ് ധാരാളം കഴിക്കാം, എന്നാൽ അമിതമായ ഉപ്പ്, മധുരം എന്നിവ ഒഴിവാക്കാം

pixabay

മധുരം കഴിക്കുന്നതിൽ എപ്പോഴും മിതത്വം പുലർത്താം

pixabay

നടത്തവും സ്ട്രെച്ചിങ്ങും പോലുള്ള ചെറിയ വ്യായാമങ്ങൾ മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്തും

ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

Follow Us on :-