ഈ ഏഴ് ലക്ഷണങ്ങള്‍ ഉയര്‍ന്ന യൂറിക് ആസിഡ് മൂലമാകാം

ഗൗട്ട്, വൃക്കയിലെ കല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന അവസ്ഥയാണ് ഹൈപ്പര്‍ യൂറിസീമിയ

Freepik

യൂറിക് ആസിഡിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്

Freepik

ഹൈപ്പര്‍ യൂറിസീമിയ മൂലം ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകാം

Freepik

ഇത് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലമാകാം

ചെറിയ രീതിയിലുള്ള പനിയും ശരീരവേദനയും

Freepik

വയറിന് അസ്വസ്ഥത, വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍

Freepik

കാലിലുണ്ടാകുന്ന മരവിപ്പ് യൂറേറ്റ് നാഡിവ്യൂഹത്തില്‍ അടിയുന്നത് മൂലമാകാം

Freepik

ഒന്നിലും ശ്രദ്ധ കൊടുക്കാനാവാതെ വരിക, മറവി

Freepik

നട്ടെല്ലില്‍ യൂറേറ്റുകള്‍ അടിയുന്നത് നടുവേദനയ്ക്ക് കാരണമാകാം

Freepik

വൃക്കയില്‍ കല്ല് രൂപപ്പെടുന്നതും യൂറിക് ആസിഡ് മൂലമാകാം

Freepik

ഇതെല്ലാം പൊതുവായ വിവരങ്ങള്‍ മാത്രം, എപ്പോഴും ഒരു ആരോഗ്യവിദഗ്ധനെ ബന്ധപ്പെടുക

അത്താഴം ഉപേക്ഷിച്ചാൽ ശരീരഭാരം കുറയുമോ?

Follow Us on :-