വിനാഗിരി ഉപയോഗിച്ച് ഈ സാധനങ്ങൾ ഒരിക്കലും ക്ളീൻ ചെയ്യരുത്

വിനാഗിരിയിൽ ആസിഡ് ഉള്ളതിനാൽ ചില വീട്ടുപകരണങ്ങളും നശിക്കാൻ സാധ്യതയുണ്ട്

Credit: Freepik

തടികൾ കൊണ്ടുള്ള ഫർണീച്ചറുകളിൽ വിനാഗിരി ഉപയോഗിക്കരുത്

സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപകരണങ്ങൾ

മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ സ്റ്റോൺ കൗണ്ടർടോപ്പുകൾ

ഇരുമ്പുകളും വസ്ത്ര സ്റ്റീമറുകളും

വാഷിംഗ് മെഷീനിനുള്ളിൽ വിനാഗിരി ഒഴിക്കരുത്

ഇലക്ട്രോണിക് സ്ക്രീനുകൾ വിനാഗിരി ഉപയോഗിച്ച് ക്ളീൻ ചെയ്യരുത്

Credit: Freepik

മുട്ടയുടെ പാട് കളയാൻ വിനാഗിരി യൂസ് ചെയ്യരുത്

നിങ്ങളുടെ കുട്ടികള്‍ നൂഡില്‍സ് കൊതിയരാണോ? സൂക്ഷിക്കുക

Follow Us on :-