പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചമുളക് കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം

Credit: Freepik

നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണിൽ ചേർക്കുക

Credit: Freepik

നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക

നിത്യേന വെള്ളം തളിച്ചു കൊടുക്കണം

ഒരു മാസമാകുമ്പോൾ തൈകൾ പറിച്ചുനടാറാകും

മണ്ണ് നന്നായി ഇളക്കി നനച്ച് പാകപ്പെടുത്തുക

തൈകൾ വെച്ചുപിടിപ്പിച്ച് മൂന്നുനാലുദിവസം തണൽ നൽകണം

പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നൽകാം

Credit: Freepik

പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേർത്ത് വളമായി ഒഴിക്കുക

Credit: Freepik

വേനൽ ഒഴിച്ചുള്ള സമയങ്ങളിൽ നനയ്ക്കണമെന്നില്ല

Credit: Freepik

ചൂടത്ത് മുഖത്തിനു നല്ലത് തൈര് മസാജ്

Follow Us on :-