വീട് വാടകയ്ക്കു കൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ പണിയാകും
വീട്, കട എന്നിവ വാടകയ്ക്കു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
Credit: Freepik
നിങ്ങളുടെ ചെറിയ അശ്രദ്ധ മതി വാടകക്കാരന്‍ ഉടമയായി മാറാന്‍ !
Credit: Freepik
ഒരു വാടകക്കാരന്‍ 12 വര്‍ഷത്തേക്ക് ഒരു വസ്തുവിന്‍മേല്‍ അവകാശം ഉന്നയിച്ചാല്‍ കോടതി അനുകൂലമായി വിധിച്ചേക്കാം
Credit: Freepik
അതുകൊണ്ട് 12 വര്‍ഷത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിക്കു തന്നെ വാടകയ്ക്കു നല്‍കരുത്
Credit: Freepik
കൈവശാവകാശ നിയമത്തെ കുറിച്ച് അറിഞ്ഞതിനു ശേഷം മാത്രം വാടകയ്ക്കു നല്‍കുക
Credit: Freepik
വാടക കരാര്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്
Credit: Freepik
വാടകയ്ക്കു നല്‍കിയ സ്ഥലത്തെ വസ്തു വകകളെ കുറിച്ച് കരാറില്‍ കൃത്യമായി ചേര്‍ക്കണം
Credit: Freepik
11 മാസത്തേക്ക് മാത്രമേ വാടക കരാര്‍ എഴുതാവൂ
Credit: Freepik
കാലാവധി കഴിഞ്ഞാല്‍ കരാര്‍ പുതുക്കാന്‍ മറക്കരുത്
Credit: Freepik
lifestyle
രാത്രിയിലെ മധുരം കഴിക്കല്‍ ഹൃദയത്തിന് ദോഷം ചെയ്യും
Follow Us on :-
രാത്രിയിലെ മധുരം കഴിക്കല്‍ ഹൃദയത്തിന് ദോഷം ചെയ്യും