രാത്രിയിലെ മധുരം കഴിക്കല്‍ ഹൃദയത്തിന് ദോഷം ചെയ്യും

ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കാന്‍ താത്പര്യപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും

Freepik

എന്നാല്‍ രാത്രിഭക്ഷണത്തിന് ശേഷം ഇങ്ങനെ ചെയ്യുന്നത് ദോഷം ചെയ്യും

Freepik

രാത്രിയില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും

Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ ഇത് കാരണമാകും

Freepik

ഹോര്‍മോണ്‍ ബാലന്‍സ്, സെല്ലുലാര്‍ റിപ്പയര്‍ എന്നിവയെ ബാധിക്കുന്നു

Freepik

ശരീരം ഗ്ലൂക്കോസ് മെറ്റാബോളിസത്തിനായി കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഇടയാക്കും

Freepik

രാത്രി ഇങ്ങനെയെത്തുന്ന പഞ്ചസാര കൊഴുപ്പായി സംഭരിക്കാനും സാധ്യതയേറെ

ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു

Freepik

തടികൂടുന്നു, ദേഹം മൊത്തം ക്ഷീണം; കാരണമെന്ത്?

Follow Us on :-