ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തൈറോയ്ഡ് അസുഖം ആകാം !

തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാര്‍ മൂലം രക്തത്തില്‍ തൈറോയ്ഡഡ് ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം

Twitter

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം

Twitter

രാത്രി എത്രനേരം ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്

Twitter

ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ രാത്രി ഉറക്കക്കുറവ് കാണപ്പെടുന്നു

Twitter

തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയും

തൈറോയ്ഡ് ഹോര്‍മോണുകള്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടും

തൈറോയ്ഡ് പാരമ്പര്യമായും കാണപ്പെടുന്ന അസുഖമാണ്

ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ മുടികൊഴിച്ചല്‍ രൂക്ഷമായിരിക്കും

Twitter

ഹൈപ്പോ തൈറോയ്ഡിസം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരുന്നു

Twitter

ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നു

Twitter

പകുതി മുറിച്ച സവാള ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാമോ?

Follow Us on :-