ഈ ടൈം ടേബിള്‍ അനുസരിച്ച് ജീവിക്കൂ

ചിട്ടയായ ക്രമമുണ്ടെങ്കില്‍ നിങ്ങളുടെ ആരോഗ്യം സൂപ്പറായിരിക്കും

Credit: Freepik

രാവിലെ ആറിനും ഏഴിനും ഇടയില്‍ നിര്‍ബന്ധമായും ഉണരുക

ദിവസവും രാവിലെ അരമണിക്കൂര്‍ നടക്കുകയോ ചെറിയ വ്യായാമം ചെയ്യുകയോ വേണം

Credit: Freepik

എട്ടിനും ഒന്‍പതിനും ഇടയില്‍ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം

Credit: Freepik

ജോലി ചെയ്യുന്നതിനിടയില്‍ 20 മിനിറ്റ് കൂടുമ്പോള്‍ നടക്കുക, വെള്ളം കുടിക്കുക

Credit: Freepik

ഉച്ചഭക്ഷണം 12.30 നും 1.30 ഇടയില്‍ കഴിക്കാന്‍ ശ്രമിക്കുക

Credit: Freepik

ജോലി കഴിഞ്ഞ് വൈകിട്ട് അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്

Credit: Freepik

അത്താഴം ഏറ്റവും മിതമായ രീതിയില്‍ രാത്രി എട്ടിനു മുന്‍പ് കഴിക്കുക

Credit: Freepik

രാത്രി ഉറങ്ങാന്‍ 11 മണി വിട്ട് പോകരുത്

മിക്സ് ചെയ്ത് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ

Follow Us on :-