നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്നത് അത്ര നല്ലതല്ല

Credit: Freepik

ചുണ്ട് വരണ്ട് പൊട്ടാതിരിക്കാൻ നമ്മൾ നാവ് കൊണ്ട് ചുണ്ട് നനയ്ക്കാറുണ്ട്

എന്നാൽ, ഇങ്ങനെ ചെയ്‌താൽ ഗുണമൊന്നുമുണ്ടാകില്ല

നാവ് കൊണ്ട് ചുണ്ട് നനച്ചാൽ ചുണ്ട് കൂടുതൽ വരണ്ട് പോകും

ചുണ്ടിലെ നനവ് നിലനിർത്താൻ വെളിച്ചെണ്ണ തേച്ചാൽ മതി

Credit: Freepik

വെള്ളരിക്കാനീര് പുരട്ടിയാലും ചുണ്ടിലെ നനവ് നിലനിർത്താം

Credit: Freepik

ചുണ്ടിലെ വരൾച്ച മാറ്റാൻ നെയ്യ് ഉപയോഗിക്കുന്നതും നല്ലതാണ്

Credit: Freepik

വരണ്ട ചർമം ഒഴിവാക്കാൻ ദിവസവും റോസ് വാട്ടർ ഉപയോ​ഗിക്കാം

Credit: Freepik

രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക

യൂസ്ഡ് കോണ്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കരുത്

Follow Us on :-