ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്
ഭര്‍ത്താക്കന്മാരില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാന്‍ എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നു
Credit: Freepik
എത്ര ചെറിയ കാര്യങ്ങള്‍ ആണെങ്കിലും നന്നായി ചെയ്താല്‍ പ്രശംസ കിട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്
Credit: Freepik
അവര്‍ പാകം ചെയ്ത ഭക്ഷണത്തെ കുറിച്ച് നല്ല വാക്കുകള്‍ കേള്‍ക്കുന്ന സന്തോഷം ജനിപ്പിക്കും
Credit: Freepik
നന്നായി ഒരുങ്ങിയാല്‍ 'കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ' എന്ന ഭര്‍ത്താവിന്റെ കമന്റ് അവര്‍ ആഗ്രഹിക്കുന്നു
Credit: Freepik
എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായം ചോദിച്ചാല്‍ വളരെ ഉത്സാഹത്തോടെ മറുപടി നല്‍കുന്ന ഭര്‍ത്താക്കന്മാരെ അവര്‍ ഇഷ്ടപ്പെടുന്നു
Credit: Freepik
അവര്‍ ചെയ്യുന്ന കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തി അഭിപ്രായം പറയുന്ന പങ്കാളികളെയും സ്ത്രീകള്‍ ആഗ്രഹിക്കുന്നു
Credit: Freepik
വസ്ത്രങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയുകയും പ്രശംസിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്
Credit: Freepik
നിരാശപ്പെട്ടു ഇരിക്കുന്നത് കണ്ടാല്‍ 'എന്തുപറ്റി' എന്ന് ഭര്‍ത്താക്കന്മാര്‍ ചോദിക്കുന്നത് അവരില്‍ വലിയ സന്തോഷമുണ്ടാക്കും
Credit: Freepik
സ്വകാര്യ സമയങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ 'പെറ്റ് നെയിം' വിളിക്കുന്നതും അവര്‍ ആഗ്രഹിക്കുന്നു
Credit: Freepik
lifestyle
നോ സ്‌മോക്കിംഗ് ഡേ: പുകവലി എങ്ങനെ നിര്‍ത്താം?
Follow Us on :-
നോ സ്‌മോക്കിംഗ് ഡേ: പുകവലി എങ്ങനെ നിര്‍ത്താം?