ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വൃത്തിയില്ലാത്ത ടോയ്‌ലറ്റുകളില്‍ നിന്ന് അതിവേഗം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്

Credit : Social Media

ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ ഏറ്റവും ശ്രദ്ധയോടെ വൃത്തിയാക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റ് സീറ്റ്

Credit : Social Media

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം

ടോയ്‌ലറ്റ് സീറ്റ് കഴുകാന്‍ മാത്രമായി ചെറിയൊരു ബ്രഷ് കരുതുന്നത് നല്ലതാണ്

Credit : Social Media

ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്‌ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

Credit : Social Media

പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കും മുന്‍പ് ടോയ്‌ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുക

Credit : Social Media

ഉപയോഗ ശേഷം ടോയ്‌ലറ്റ് സീറ്റിനു ചുറ്റും വെള്ളം ഒഴിച്ച് വൃത്തിയാക്കണം

Credit : Social Media

ടോയ്‌ലറ്റ് സീറ്റ് ഉപയോഗിക്കുന്നതിനു മുന്‍പും ഇങ്ങനെ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്

ടോയ്‌ലറ്റ് സീറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശരീരഭാഗങ്ങളില്‍ കൈ കൊണ്ട് സ്പര്‍ശിക്കരുത്

Credit : Social Media

രാവിലെ എഴുന്നേറ്റാല്‍ പല്ല് പോലും തേയ്ക്കാതെ ചായ കുടിക്കാറുണ്ടോ?

Follow Us on :-