കൈമുട്ടിൽ അസ്ഥി തേയ്മാനം, ലക്ഷണങ്ങൾ നേരത്തെയറിയാം
പ്രായമാകും തോറും സന്ധികളിൽ വേദന അനുഭവപ്പെടാം
Freepik
കൈമുട്ടിന് ചുറ്റിലും ഉണ്ടാകുന്ന വീക്കം
കൈമുട്ടിന് അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത
കൈകൾ ചലിപ്പിക്കുമ്പോൾ അനുഭവപ്പെടുന്ന വേദന
Freepik
ഗ്രിപ്പ് നഷ്ടമാകുന്നതായി അനുഭവപ്പെടുന്നു
Freepik
സന്ധികളുടെ വഴക്കം കുറയുന്നു, സ്വതന്ത്ര്യമായി ചലിപ്പിക്കാൻ പ്രയാസം
Freepik
ഉരയുന്നത് പോലെയുള്ള ശബ്ദത്തിനൊപ്പം വേദന
Freepik
കൈമുട്ടിന് സാധാരണയേക്കാൾ ചൂട് അനുഭവപ്പെടുന്നു
Freepik
NB: ഇതെല്ലാം തന്നെ പൊതുവായ വിവരങ്ങളാണ്
Freepik
lifestyle
സ്ത്രീകളിലെ മുടികൊഴിച്ചില്‍ ഇവയുടെ കുറവ് കാരണമാകാം
Follow Us on :-
സ്ത്രീകളിലെ മുടികൊഴിച്ചില്‍ ഇവയുടെ കുറവ് കാരണമാകാം