ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കു

മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് സ്വാഭാവികമാണ്

Pixabay/ webdunia

ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കാം

Pixabay/ webdunia

ദിവസവും നെയ്യ് പുരട്ടി ചുണ്ട് മസാജ് ചെയ്തു നോക്കാം

വെളിചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ച അകറ്റും

Pixabay/ webdunia

ദിവസവും ചുണ്ടില്‍ ഗ്ലിസറിന്‍ പുരട്ടുന്നത് നല്ലതാണ്

തേന്‍ ചുണ്ടില്‍ മസാജ് ചെയ്യുന്നതും ചുണ്ട് വരളുന്നത് തടയും

ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടാം

Pixabay/ webdunia

ലിപ് ബാം ദിവസവും പുരട്ടുന്നത് നല്ലതാണ്.

Pixabay/ webdunia

ദിവസവും കുറച്ചുദൂരം നടക്കാമോ? ഗുണങ്ങൾ അനവധി

Follow Us on :-