നിങ്ങളുടെ കരളിന് എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കരളിന്റെ പ്രവര്‍ത്തനം കൃത്യമല്ലെങ്കില്‍ അത് നിങ്ങളുടെ ശരീരം തന്നെ പലവിധ ലക്ഷണങ്ങളിലൂടെ കാണിച്ചുതരും

Credit : Social Media

ഇത്തരം ലക്ഷണങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മറക്കരുത്

Credit : Social Media

തുടര്‍ച്ചയായി ക്ഷീണം തോന്നുക. ശാരീരികമായി തളര്‍ച്ച

അടിവയറ്റില്‍ ശക്തമായ വേദന. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്

Credit : Social Media

കരളിന്റെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ ത്വക്കില്‍ ഇളം മഞ്ഞ നിറവും കണ്ണുകളില്‍ അമിതമായ വെള്ള നിറവും കാണപ്പെടും

Credit : Social Media

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ കരള്‍ പരാജയപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടാകുന്നു

Credit : Social Media

കാലുകളില്‍ അസാധാരണമായി നീര് കാണപ്പെടുക

Credit : Social Media

കണ്‍ഫ്യൂഷന്‍, ഓര്‍മക്കുറവ് എന്നിവയും കരള്‍ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്

Credit : Social Media

മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം, അസഹ്യമായ ഗന്ധം

ഭക്ഷണം കഴിക്കാന്‍ താല്‍പര്യക്കുറവ്, തലകറക്കം, ഛര്‍ദി

Credit : Social Media

ചിലരില്‍ മലത്തിന്റെ നിറത്തില്‍ വ്യത്യാസം കാണപ്പെടുന്നു

Credit : Social Media

ഉറങ്ങുമ്പോള്‍ ചെവികള്‍ മൂടണം ! ഇയര്‍ മഫ്‌സ് ശീലമാക്കൂ

Follow Us on :-