ചര്‍മ്മത്തിന് തിളക്കം നല്‍കണമോ? ഈ പച്ചക്കറികള്‍ ഉപയോഗിക്കാം
വിറ്റാമിനുകള്‍,മിനറലുകള്‍,ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പച്ചക്കറികള്‍, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇവ വളരെ നല്ലതാണ്
Pixabay
ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം
Pixabay
വെള്ളരിക്ക: ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു,ശരീരത്തില്‍ നിന്നും വേസ്റ്റ് മിനറലുകള്‍ കെമിക്കല്‍ ടോക്‌സിനുകള്‍ എന്നിവ ഒഴിവാക്കുന്നു
കാരറ്റ്: ബീറ്റാ കരോട്ടിന്‍ സമ്പന്നം, ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം നല്‍കുന്നു
Pixabay
ചീര: വിറ്റാമിന്‍ സി,ബീറ്റ കരോട്ടിന്‍,വിറ്റമിന്‍ ഇ എന്നിവയാല്‍ സമ്പന്നം, സ്‌കിന്‍ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തുന്നു
Pixabay
തക്കാളി: ഇതിലെ ലൈകോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് പ്രായമാകുന്നത് തടയുന്നു
Pixabay
മധുരക്കിഴങ്ങ്: വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവയാല്‍ സമ്പന്നം, കൊളാജന്‍ നിര്‍മാണത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കവും ഇലാസ്റ്റിസിറ്റിയും നല്‍കുന്നു