രൂക്ഷമായാല്‍ മരണം ഉറപ്പ്, മഞ്ഞപ്പിത്തം നിസാരക്കാരനല്ല

ചെറിയൊരു പനിയില്‍ നിന്ന് തുടങ്ങി പിന്നീട് കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങളിലേക്ക് മഞ്ഞപ്പിത്തം പടരുന്നു

Credit : Social Media

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പകരുമെന്ന് മനസിലാക്കുക

Credit : Social Media

തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക

Credit : Social Media

ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക

Credit : Social Media

മലം, മൂത്രം, ഉമിനീര്‍, രക്തം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക

Credit : Social Media

ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി, പനി എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്

Credit : Social Media

മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം ബാധിക്കുന്നതും മറ്റൊരു പ്രധാന ലക്ഷണം

Credit : Social Media

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍

Follow Us on :-