ബ്ലൂബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

കാണാന്‍ കുഞ്ഞനാണെങ്കിലും ബ്ലൂബെറിയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

Freepik

കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

Freepik

വിറ്റാമിന്‍ സി, കെ എന്നിങ്ങനെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു

നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു

Freepik

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു

വ്യായാമത്തിന് ശേഷമുണ്ടാകുന്ന മസില്‍ ഡാമേജ് പരിഹരിക്കാന്‍ ബ്ലൂബെറി സഹായിക്കും

Freepik

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ബ്ലൂബെറി സഹായിക്കുന്നു.

Freepik

ചൂടുകാലത്ത് കുടിക്കേണ്ടത് എന്തെല്ലാം

Follow Us on :-