വീക്കെന്‍ഡ് ഉറങ്ങിതീര്‍ക്കുന്നവരാണോ നിങ്ങള്‍ ?

ആഴ്ചയില്‍ വിശ്രമത്തിനായി ലഭിക്കുന്ന വീക്കെന്‍ഡുകള്‍ ഉറങ്ങി തീര്‍ക്കുന്നവരാണ് നമ്മളില്‍ പലരും

Pixabay

എന്നാല്‍ ഉറക്കക്കുറവ് പോലെ അമിതമായ ഉറക്കവും ഒരു പ്രശ്‌നമാണ്

ജോലി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലുമുള്ള ഉറക്കത്തിന്റെ മാറ്റം നമ്മുടെ ശരീരത്തിലെ ജൈവ ഘടികാരത്തെ ബാധിക്കുന്നു

Pixabay

ദിവസവും 8-9 മണിക്കൂര്‍ ഉറങ്ങാത്തവര്‍ക്ക് ഇന്‍ഫ്‌ളമേഷന്‍ നിരക്ക് കൂടുതലായിരിക്കും

Pixabay

അതിനാല്‍ വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാം

Pixabay

വാരാന്ത്യത്തിലെ അലസമായ ഉറക്കം ഉദരരോഗങ്ങള്‍ക്കും കാരണമാകാം

Pixabay

ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നല്ലത്

Follow Us on :-