എയര്‍ക്കണ്ടീഷണര്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യാം
വേനല്‍ക്കാലങ്ങളില്‍ എസിയുടെ ഉപയോഗം പതിവിലധികം കൂടിയിരിക്കുകയാണ്
Freepik
അമിതമായി എ സി ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും
ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം
Freepik
ശരീരത്തെ ഡീഹൈഡ്രേറ്റഡാക്കുന്നു
Freepik
ശരീരത്തിലെ മോയ്സ്റ്റര്‍ എടുക്കുന്നതിനാല്‍ ചര്‍മ്മത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നു
Freepik
ഉറക്കത്തെ ബാധിക്കുന്നു
Freepik
അടഞ്ഞ മുറിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ വായുവിന്റെ നിലവാരം കുറയാന്‍ കാരണമാകുന്നു
Freepik
lifestyle
മുട്ട അലർജി ഉണ്ടാക്കുമോ?
Follow Us on :-
മുട്ട അലർജി ഉണ്ടാക്കുമോ?