അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ
അടുക്കള പണി അത്ര എളുപ്പമുള്ള കാര്യമല്ല
Credit: Freepik
തണുപ്പ് കാലത്ത് സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിൽ ഉപ്പ് ഇടുക
മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്
മുട്ട പുഴുങ്ങുമ്പോൾ അതിൽ അൽപ്പം എണ്ണ ഒഴിച്ചാൽ മുട്ട പൊട്ടുന്നത് ഒഴിവാക്കാം
Credit: Freepik
ഉരുളക്കിഴങ്ങും ഉള്ളിയും ഒരുമിച്ച് സൂക്ഷിക്കരുത്
കറിവേപ്പില നാശമാകാതിരിക്കാൻ ഇതളായി എടുത്ത് ചെറിയൊരു കുപ്പിയിൽ അടച്ച് വെയ്ക്കുക
Credit: Freepik
ഉറുമ്പിന്റെ ശല്യമുണ്ടെങ്കിൽ മഞ്ഞപ്പൊടി വിതറിയാൽ മതി
Credit: Freepik
പച്ചമുളകിന്റെ തണ്ട് കളഞ്ഞ് ചെറിയൊരു ബോക്സിൽ ഇട്ട് ഫ്രിഡ്ജിൽ വെയ്ക്കുക
lifestyle
ഒന്നും കാണാനാകാത്ത ഇരുട്ടിൽ ഉറങ്ങണമെന്ന് പറയുന്നത് എന്തിനെന്നറിയാമോ?
Follow Us on :-
ഒന്നും കാണാനാകാത്ത ഇരുട്ടിൽ ഉറങ്ങണമെന്ന് പറയുന്നത് എന്തിനെന്നറിയാമോ?