വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...
ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ നിസാരമായി കാണരുത്
Credit: Freepik
വൃക്ക കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നത് നമ്മുടെ ദൈനംദിന ശീലങ്ങൾ തന്നെയാണ്
Credit: Freepik
വെള്ളം കുടിക്കാൻ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും
നിർജ്ജലീകരണം വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കും
ഭക്ഷണങ്ങളിലെ ഉയർന്ന അളവിലുള്ള ഉപ്പ് വൃക്ക കാൻസറിന് കാരണമാകും
അച്ചാറുകൾ മുതൽ മിക്ക ഭക്ഷണങ്ങളിലും ഉപ്പ് അധികമാക്കുന്നത് കുറയ്ക്കുക
Credit: Freepik
നടുവേദനയ്ക്കും പനിക്കും വേദനസംഹാരികൾ കഴിച്ച് സ്വയം ചികിത്സ ചെയ്യുന്നത് നിർത്തുക
Credit: Freepik
പാരസെറ്റാമോൾ പോലുള്ള വേദനസംഹാരികൾ വൃക്ക കലകളെ നശിപ്പിക്കും
Credit: Freepik
പുകവലി വൃക്കയിൽ കാൻസർ ഉണ്ടാകാൻ കാരണമാകുന്നു
മദ്യപാനവും പുകവലിയും ഒഴിവാക്കുക
lifestyle
നല്ല ഉറക്കം, നല്ല ആരോഗ്യം: പ്രായത്തനുസരിച്ച് എത്ര മണിക്കൂര്‍ ഉറങ്ങണം?
Follow Us on :-
നല്ല ഉറക്കം, നല്ല ആരോഗ്യം: പ്രായത്തനുസരിച്ച് എത്ര മണിക്കൂര്‍ ഉറങ്ങണം?