എന്താണ് തൈറോയ്ഡ് തലവേദന? എങ്ങനെ നിയന്ത്രിക്കാം
മൈഗ്രെയിൻ പോലെ തന്നെയാണ് തൈറോയ്ഡ് തലവേദനയും
Credit: Freepik
വിശ്രമം ആണ് അത്യാവശ്യം
തൈറോയ്ഡ് തലവേദനയുണ്ടായാൽ ശാന്തമായ മുറിയിൽ വിശ്രമിക്കണം
മുട്ട, പാലുൽപ്പന്നങ്ങൾ, ട്യൂണ എന്നിവ കഴിക്കണം
ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക
യോഗ, ധ്യാനം, പാട്ട് കേൾക്കുന്നത്, വ്യായാമം എന്നിവ തലവേദന കുറയ്ക്കും
Credit: Freepik
സമ്മർദം ഒഴിവാക്കുക
നന്നായി ഉറങ്ങാൻ ശ്രമിക്കുക
Credit: Freepik
ധാരാളം വെള്ളം കുടിക്കുക
Credit: Freepik
lifestyle
കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!
Follow Us on :-
കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!