ചൂടുകാലത്ത് കുടിക്കേണ്ടത് എന്തെല്ലാം

കനത്ത വേനല്‍ ചൂടിലൂടെയാണ് നാം കടന്നുപോകുന്നത്

Credit: Freepik

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്

Credit: Freepik

നിര്‍ജലീകരണം വരാതിരിക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്

കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുക

Credit: Freepik

വെള്ളം കുടിക്കാതെ ജ്യൂസ്, ശീതളപാനീയങ്ങള്‍ എന്നിവ മാത്രം കുടിക്കുന്നത് നല്ലതല്ല

Credit: Freepik

വെള്ളം കഴിഞ്ഞാല്‍ ശരീരത്തിനു നല്ലത് കരിക്കിന്‍വെള്ളമാണ്

Credit: Freepik

കുക്കുമ്പര്‍ ജ്യൂസ്, ഉപ്പിട്ട നാരങ്ങാ വെള്ളം എന്നിവയും ശീലിക്കാവുന്നതാണ്

Credit: Freepik

ഉപ്പിട്ട കഞ്ഞിവെള്ളവും നിര്‍ജലീകരണം ഒഴിവാക്കും

ചൂടത്ത് ശരീരം നന്നായി തളരുന്നതായി തോന്നിയാല്‍ ഒആര്‍എസ് ലായിനി കുടിക്കാം

Credit: Freepik

തണ്ണിമത്തന്‍ ജ്യൂസ്, കരിമ്പിന്‍ ജ്യൂസ് എന്നിവയും ശരീരത്തെ തണുപ്പിക്കും

Credit: Freepik

ഉറക്കത്തിനിടെ മൂക്കിൽ നിന്ന് രക്തം വരുന്നത് എന്തുകൊണ്ട്?

Follow Us on :-