ബട്ടര്‍ അധികമായി കഴിച്ചാല്‍? ഇക്കാര്യങ്ങള്‍ നിങ്ങളറിയാതെ പോകരുത്

ഉയര്‍ന്ന അളവില്‍ ഫാറ്റി ആസിഡ് ഉള്ളതിനാല്‍ തന്നെ അമിതമായി ബട്ടര്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും

Freepik, Freepik AI Generated

ബട്ടര്‍ കൂടുതല്‍ അളവില്‍ കഴിക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാം

Freepik, Freepik AI Generated

ആര്‍ട്ടറിയില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്ക് വരാനുള്ള സാധ്യത ഉയര്‍ത്തുന്നു

Freepik, Freepik AI Generated

ഷുഗര്‍ ലെവലിനെയും ബട്ടര്‍ സ്വാധീനിക്കും

പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയ്ക്ക് കാരണമാകാം

Freepik, Freepik AI Generated

ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റും കലോറിയും ഉള്ളതിനാല്‍ ശരീരഭാരം കൂട്ടുന്നു

Freepik, Freepik AI Generated

പൊണ്ണത്തടി അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം

Freepik, Freepik AI Generated

ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

Freepik, Freepik AI Generated

ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവിലായതിനാല്‍ കൊളസ്‌ട്രോള്‍ സാധ്യത ഉയര്‍ത്തുന്നു

Freepik, Freepik AI Generated

അടിവയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുന്നു

Freepik, Freepik AI Generated

പുരുഷന്‍മാര്‍ നിന്നുകൊണ്ട് മൂത്രമൊഴിക്കരുത്

Follow Us on :-