ദിവസവും ഡയറ്റില്‍ 2 ആപ്രിക്കോട്ട്

നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ് അത്തിപ്പഴം അഥവ ആപ്രികോട്ട്

Freepik

ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നു

Freepik

വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

പൊട്ടാസ്യം ഉള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

സോഡിയം ലെവല്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു

Freepik

ബീറ്റാ കരോട്ടിന്‍ ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്

Freepik

കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

Freepik

ബട്ടര്‍ അധികമായി കഴിച്ചാല്‍? ഇക്കാര്യങ്ങള്‍ നിങ്ങളറിയാതെ പോകരുത്

Follow Us on :-