പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?
പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ദോഷമെന്ന് പറയാൻ കാരണം
കാൽസ്യത്തിന്റെ കലവറയാണ് പാലും വാഴപ്പഴവും
ഇത് പേശികളുടെ ബലം കൂട്ടാൻ ഉത്തമം
ആയുർവേദ പ്രകാരം ഇത് ഒരിക്കലും ഒന്നിച്ച് കഴിക്കരുത്
ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും
ഇത് ശരീരത്തിൽ കഫം ഉൽപാദിപ്പിക്കാൻ കാരണമാകും
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും
lifestyle
സന്ധിവാതമുള്ളവർ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം
Follow Us on :-
സന്ധിവാതമുള്ളവർ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം