ബബിള്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ??
അടുത്തിടെ വലിയ പ്രചാരം ലഭിച്ച ഒരു പാനീയമാണ് ബോബ എന്നറിയപ്പെടുന്ന ബബിള്‍ ടീ
Pixabay/facebook
കപ്പയുടെ ബോളുകളുംഫ്രൂട്ട് ജെല്ലിയും ചേര്‍ത്തുള്ള കുമിളകള്‍ ഉപയോഗിക്കുന്നതിനാല്‍ ബബിള്‍ ടീം എന്നറിയപ്പെടുന്നു
Pixabay/facebook
ഗ്രീന്‍ ടീയുടെയും കട്ടന്‍ ചായയുടെയും ഗുണങ്ങള്‍ ബബിള്‍ ടീയ്ക്കുണ്ട്
Pixabay/facebook
എന്നാല്‍ അമിതമായി പഞ്ചസാര ചേര്‍ക്കുന്നത് ബബിള്‍ ടീയെ അനാരോഗ്യകരമായ പാനീയമാക്കുന്നു
Pixabay/facebook
പഞ്ചസാരയുടെ ഈ അമിതമായ അളവ് വിട്ടുമാറാത്ത അസുഖങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തുന്നു
Pixabay/facebook
ഉയര്‍ന്ന കലോറിയാണി ബബിള്‍ ടീയ്ക്കുള്ളത്, അതിനാല്‍ സ്ഥിരമായുള്ള ഉപയോഗം ദോഷം ചെയ്യും
Pixabay/facebook
1990കളില്‍ പ്രചാരമുണ്ടായിരുന്നെങ്കിലും സമീപ വര്‍ഷങ്ങളിലാണ് ബബിള്‍ ടീ വലിയ ജനപ്രീതി നേടിയത്
lifestyle
അതിരാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാം, നേടാം ഈ ആരോഗ്യഗുണങ്ങൾ
Follow Us on :-
അതിരാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാം, നേടാം ഈ ആരോഗ്യഗുണങ്ങൾ