മെലിഞ്ഞിരിക്കുന്ന പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്...
ശരീരഘടനയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്
Credit: Freepik
വലിയ പ്രിന്റുള്ള ഗൗൺ ടൈപ്പ് നന്നായി ചേരും
ഡെനിം, കോട്ടൺ പോലുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക
ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്ന കട്ടിയുള്ള വസ്ത്രങ്ങൾ പകിട്ടേറും
Credit: Freepik
ശരീരത്തിൽ അമിതമായി പറ്റിപ്പിടിച്ചിരിക്കുന്ന തുണിത്തരങ്ങൾ ഒഴിവാക്കുക
Credit: Freepik
ലൈറ്റ് നിറങ്ങൾ ചൂസ് ചെയ്യുക
ഫ്ലോറൽ ആയിട്ടുള്ള ഉടുപ്പുകളും അനുയോജ്യമാണ്
ഹീൽസ് ധരിക്കാൻ ശ്രദ്ധിക്കുക
lifestyle
ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്
Follow Us on :-
ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്