കൊതുക് ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

മഴക്കാലമായാൽ കൊതുകിന്റെ ശല്യം ആയിരിക്കും

Credit: Freepik, Pixabay

കൊതുക് പരത്തുന്ന രോഗങ്ങൾ ചില്ലറയല്ല

പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്നത് അത്യാവശ്യമാണ്

വെളുത്തുള്ളി നീര് റൂം സ്പ്രേ ആയി ഉപയോഗിക്കുക

കർപ്പൂരം കത്തിച്ച് വെയ്ക്കുക

Credit: Freepik, Pixabay

കൊതുകുതിരി അല്ലെങ്കിൽ സാംബ്രാണി കത്തിച്ച് വെയ്ക്കുക

ഈ ശീലങ്ങൾ നിങ്ങളുടെ പല്ലിനെ കേടുള്ളതാക്കും

Follow Us on :-