വിരശല്യം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്...

കുഞ്ഞുങ്ങളിലെ വിരശല്യം മാറാൻ ചെയ്യേണ്ടത്...

Credit: Freepik

വിസർജ്ജ്യം ആഹാരത്തിൽ കലരാനുള്ള സാഹചര്യം ഒഴിവാക്കുക

Credit: Freepik

വിസർജ്ജന ശേഷം കുട്ടിയുടെ കൈകൾ വൃത്തിയായി കഴുകുക

Credit: Freepik

മാതാപിതാക്കളും ഇത് പാലിക്കണം

ഭക്ഷണത്തിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക

ഈച്ചകൾ ആഹാരത്തിൽ വന്നിരിക്കാതെ ശ്രദ്ധിക്കുക

നഖങ്ങൾ കൃത്യമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക

മലത്തിൽ കൃമിയോ വിരയോ കണ്ടാൽ ഡോക്ടറെ കാണുക

Credit: Freepik

ജിമ്മില്‍ പോകണ്ട, ബ്രിസ്‌ക് വാക്കിങ് മതി

Follow Us on :-